love never ends.........

love never ends.........
cReATivE

Friday, 30 October 2015

 ആനയും ഉറുമ്പും കൂടി ഒളിച്ചു കളിക്കുകയായിരുന്നു ..ഉറുമ്പ് ആന കാണാത്ത സ്ഥലത്ത് പോയി ഒളിച്ചിരുന്നു ..പക്ഷെ..എന്നിട്ടും ആന ഉറുംബിനെ കണ്ടെത്തി .....എങ്ങനെ..?
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഉത്തരം-ഉറുമ്പ് ഒളിച്ചത് ഒരു അമ്പലത്തിന്റെ അകത്തായിരുന്നു .അമ്പലത്തിന്റെ പുറത്ത് ഉറുമ്പിന്റെ  ചെരുപ്പ് ഉണ്ടായിരുന്നു .....:-)

No comments:

Post a Comment